mythen
-
Sports
സന്തോഷ് ട്രോഫി: അരുണാചലിനെ കീഴടക്കി കേരളം (2-0) ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം…
Read More » -
Kerala
മലപ്പുറം താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍; മാതാവ് അറസ്റ്റിൽ
മലപ്പുറം: താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. വീടിനടുത്തുള്ള പറമ്ബിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
India
പുനലൂരിന് സമീപം തീവണ്ടിയപകടമൊഴിവാക്കിയ ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: പുനലൂരിന് സമീപം വൻ തീവണ്ടിയപകടമൊഴിവാക്കാനായി പ്രവര്‍ത്തിച്ച ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഷണ്മുഖം (66), ഭാര്യ…
Read More » -
Kerala
സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക്…
Read More » -
Kerala
കോട്ടയത്ത് വീടിന്റെ മേല്‍ക്കൂര പൊളിച്ചുകയറി മോഷണം; ദമ്ബതികള്‍ അറസ്റ്റില്‍
കോട്ടയം: വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത്…
Read More » -
Kerala
ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും
മലപ്പുറം: മുസ്ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക. ജൂണില്‍ ലഭിക്കുമെന്ന്…
Read More » -
NEWS
റമദാൻ വ്രതം മാർച്ച് 11ന്: ഖത്തർ
ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ച പുതിയ…
Read More » -
India
കൃത്യമായ വിവരങ്ങളില്ല; എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ
കൊച്ചി: കൃത്യമായ വിവരങ്ങളില്ലാത്തതിനെ തുടർന്ന് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അവകാശികള്‍ക്ക് നല്‍കാനാതെ 28 ലക്ഷം കോടി രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് വിവരം. ഇതില്‍ നിന്ന് 35,000 കോടി വൻകിട…
Read More » -
India
ട്രെയിനില്‍ തീപിടിച്ചുവെന്ന് കേട്ട് ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചു; ജാർഖണ്ഡിൽ നിരവധി മരണം
റാഞ്ചി: ജാര്‍ഖണ്ഡിലെ ജംതാരയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് നിരവധി പേര് മരിച്ചു. 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകിട്ട് ജംതാര-കര്മതാന്ദ് റൂട്ടിലെ കല്‍ജാരിയയ്ക്ക്…
Read More » -
Kerala
പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന് യുവാവും യുവതിയും; സംഭവം കൊല്ലത്ത്
കൊല്ലം: ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.കൊടിമരച്ചുവട്ടിലും രണ്ട്…
Read More »