KeralaNEWS

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും

മലപ്പുറം: മുസ്‍ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക.

ജൂണില്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കപ്പെട്ട രാജ്യസഭ സീറ്റില്‍ ആരായിരിക്കും മത്സരിക്കുകയെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Back to top button
error: