mythen
-
Kerala
മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവർ അമ്ബലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി…
Read More » -
Kerala
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ റിക്രൂട്ട്മെന്റ്; സന്ദേശം വ്യാജമെന്ന് റെയിൽവേ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്.ഐ., കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ. ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ്…
Read More » -
Kerala
തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിൽ ചേര്‍ന്നു
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന്…
Read More » -
Kerala
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു. പുഞ്ചവയല്‍ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ…
Read More » -
Kerala
സാമ്ബത്തിക ബാധ്യത ; ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി
കൊച്ചി: സാമ്ബത്തിക ബാധ്യതയെ തുടർന്ന് ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ഇടക്കൊച്ചി പാലമറ്റം റോഡില്‍ കോയിമ്മപറമ്ബില് ആന്റണി (64), ഭാര്യ സലോമി (59) എന്നിവരാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കി പീഡനം; മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി. മാവിലായി സ്വദേശി സാൻലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട്…
Read More » -
India
രാജസ്ഥാനില്‍ ഐ.എസ്.ഐ ചാരന് അറസ്റ്റില്‍; രാജ്യരഹസ്യം ചോര്‍ത്തിയതിന് പിടിയിലായത് വിക്രം സിങ്
ജയ്പൂര്‍: രാജസ്ഥാനില്‍ പാകിസ്താന് ചാരനെ സൈന്യം പിടികൂടി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ യുവതിക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്രം സിങ്ങ് എന്നയാളെയാണ് സൈന്യം പിടികൂടിയത്. ഇയാള്‍ ബിക്കനര്‍…
Read More » -
India
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു രാജിവച്ചു
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം. മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും…
Read More » -
Kerala
കനത്ത ചൂടിനിടെ റോഡ് ടാറിങ് ; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗർ നെലക്കളയിലെ പരേതനായ രാജൻ – സരള ദമ്ബതികളുടെ മകൻ ഷാജു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉപ്പളയ്ക്ക്…
Read More » -
Kerala
എക്സ്റേ ടെക്നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം: വെണ്‍പകല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് എക്സ്റേ ടെക്നീഷ്യൻ /റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. റേഡിയോളജിയിലുള്ള അംഗീകൃത ഡിപ്ലോമ / ഡിഗ്രി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍…
Read More »