mythen
-
India
വിശുദ്ധ ഗ്രന്ഥം കീറി; പഞ്ചാബിലെ ഗുരുദ്വാരയില്‍ യുവാവിനെ തല്ലിക്കൊന്നു
ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകള്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച് 19കാരനെ തല്ലിക്കൊന്നു. ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ…
Read More » -
India
പോക്സോ കേസ് പ്രതിയെ വെടിവെച്ചിട്ട് പോലീസ്
ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസ് പ്രതിയെ പോലിസ് വെടിവെച്ച് കീഴ്പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച്…
Read More » -
Kerala
ഉഷ്ണതരംഗം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ചത്തത് 497 പശുക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടില്‍ രണ്ടു മാസത്തിനിടെ 497 കറവ പശുക്കള്‍ ചത്തുവെന്ന് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. പശുക്കള്‍ ചത്തതിനെ തുടർന്ന് പ്രതിദിന പാല് ഉല്പാദം…
Read More » -
Kerala
തിരുവല്ലയിൽ വിളവെടുത്തത് 7500 കിലോയോളം തണ്ണിമത്തൻ; കൃഷിയിൽ കേരളവും മാറുകയാണ്
തിരുവല്ല: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനുകള്‍ക്ക് വെല്ലുവിളി ഉയർത്തുകയാണ് തിരുവല്ലയ്ക്ക് സമീപം കവിയൂർ ഗ്രാമം.തൊട്ടടുത്ത പായിപ്പാടും മോശമല്ല.ഇവിടെ മൂവായിരത്തി അഞ്ഞൂറ് കിലോ തണ്ണിമത്തൻ വിളവെടുത്തപ്പോൾ കവിയൂരിൽ നാലായിരം കിലോ…
Read More » -
Kerala
സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി; വാർത്ത നൽകിയത് ദേശീയ മാധ്യമം ‘ടൈംസ് നൗ’
തിരുവനന്തപുരം: സുരേഷ് ഗോപിയെ ചുട്ടുകൊന്ന് ദേശീയ മാധ്യമം ടൈംസ് നൗ. കോണ്‍ഗ്രസ്സ് നേതാവാക്കിയ ശേഷമാണ് ചുട്ടുകൊന്നത്. തമിഴ്നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം…
Read More » -
Sports
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇടുക്കി സ്വദേശിനിയായ യുവതിയുടെ പ്രകടനം; പറന്നെടുത്ത ക്യാച്ച് കണ്ട് തലയിൽ കൈവച്ച് മുൻനിര താരങ്ങൾ
തലശ്ശേരി: ക്രിക്കറ്റ് മത്സരത്തിനിടെ ഇടുക്കി സ്വദേശിനിയായ യുവതി പറന്നെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ പറന്നെടുത്ത ക്യാച്ചിന്റെ…
Read More » -
India
സ്റ്റേഷന് മാസ്റ്റര്‍ ഉറങ്ങിപ്പോയി; സിഗ്നൽ കിട്ടാതെ ട്രെയിൻ കാത്തുകിടന്നത് അര മണിക്കൂറോളം !
ന്യൂഡല്‍ഹി: സ്റ്റേഷന് മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നല്‍ കിട്ടാതെ ട്രെയിൻ നിർത്തിയിട്ടത് അരമണിക്കൂറോളം. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര് റോഡ് സ്റ്റേഷനിലാണ് സംഭവം. പട്ന-കോട്ട എക്സ്പ്രസ്…
Read More » -
Kerala
ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍ കേടായി; കെട്ടിവെച്ച് യാത്ര
കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങി. ആദ്യ സർവീസില്‍ തന്നെ…
Read More » -
India
ചൈനയ്ക്ക് പിന്നാലെ നേപ്പാളും; ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി ഭൂപടം
ന്യൂഡൽഹി: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധിച്ച് ഇന്ത്യ. നേപ്പാളിന്റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടത്തിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെതായി…
Read More » -
Kerala
20 ലും ജയിക്കും; പക്ഷേ, നാലിടത്ത് കടുത്ത മത്സരം: ഹസൻ
തിരുവനന്തപുരം: ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയസാധ്യതയുണ്ടെന്നു കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്. പത്രസമ്മേളനത്തിലായിരുന്നു ഹസൻ ഇക്കാര്യം വ്യക്തമാക്കിയത്. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത…
Read More »