News Then
-
Kerala
മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്
കോട്ടയം: മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം.
Read More » -
Kerala
മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനം; കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ, സ്വമേധാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: മാവേലി എക്സ്പ്രസിൽ വച്ച് പൊലീസുകാരൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ ആർ ഇളങ്കൊ . പൊലീസുകാരന്റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന്…
Read More » -
Kerala
തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു.…
Read More » -
Kerala
സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 4ന് തിരുവനന്തപുരത്ത് വിശദീകരണ യോഗം
കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനുവരി 4ന് വിശദീകരണ യോഗം ചേരും.…
Read More » -
Kerala
മമ്മൂട്ടി ആരാധകരുടെ ‘കേക്ക് ചലഞ്ച്’ ഉദ്ഘാടനം ചെയ്ത് ജഗതി ശ്രീകുമാര്‍
മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് 32 വര്‍ഷങ്ങളാകുന്നു. 1989 ഏപ്രില്‍ 14 നാണ് ഈ ഫാന്‍സ് ക്ലബ്ബ് പിറവി കൊള്ളുന്നത്. കൃത്യമായി…
Read More » -
Kerala
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 36,200 രൂപ
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയുമാണ് നിരക്ക്. ഗ്രാമിന്…
Read More » -
Kerala
കാസർകോടും ഒമിക്രോൺ സ്ഥിരീകരിച്ചു
കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നതാണിയാള്‍. കഴിഞ്ഞ മാസം 29…
Read More » -
Kerala
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 25 തൊഴിലാളികള്‍ക്കെതിരെ നടപടി
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്,…
Read More » -
Kerala
പൊലീസിനെതിരെ പരാതി വ്യാപകമാകുന്നു; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെതിരെ പരാതി വ്യാപകമാകുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗം ഇന്നു വൈകിട്ട് മൂന്നിന് ചേരും. പുതുവത്സര തലേന്ന് ബവ്കോയിൽ നിന്നു മദ്യം…
Read More » -
Kerala
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ മദ്രസ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട്: മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കൂറ്റനാട് ആലൂർ കാശാമുക്കിൽ പുൽപുരയിൽ ഹനീഫ മൗലവി (55) ആണ് മരിച്ചത്.
Read More »