KeralaLead NewsNEWS

മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്‌

കോട്ടയം: മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയ്ക്കാണ് സംഭവം.
കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം.

Back to top button
error: