News Then
-
NEWS
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം. എറണാകുളത്തെ വിചാരണക്കോടതിയാണ് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍…
Read More » -
LIFE
‘ജല്ലിക്കട്ടി’ന് കങ്കണയുടെ അഭിനന്ദനം
ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍ ഇടം പിടിച്ച മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമാ മാഫിയയ്ക്കെതിരേ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം…
Read More » -
NEWS
ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…
Read More » -
NEWS
24 മണിക്കൂറിനിടെ 44,489 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി.…
Read More » -
NEWS
ഈ തിരഞ്ഞെടുപ്പില്‍ താമര വിരിയുമോ?
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ് കാണാന്‍ കഴിയുന്നത്. ആറായിരം വാര്‍ഡ് എങ്കിലും പിടിക്കുക, നൂറില്‍പരം പഞ്ചായത്തില്‍ ഭരണം കയ്യാളുക, ഇതാണ് പാര്‍ട്ടിയുടെ പ്രധാന…
Read More » -
NEWS
വി.ഡി. സതീശന് എം.എല്‍.എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി
തിരുവനന്തപുരം: വി.ഡി. സതീശന് എംഎല്‍എയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തിലാണ്…
Read More » -
ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗര്‍: ഗര്‍ഭിണിയായ യുവതിയെ കാമുകന് കൊന്ന് കുഴിച്ച് മൂടി. രശ്മി കട്ടാരിയ എന്ന യുവതിയാണ് മരിച്ചത്. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച്…
Read More » -
NEWS
ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങി; കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍, കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ റെയ്ഡ്
കൊച്ചി: കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.രാമകൃഷ്ണന് അറസ്റ്റില്‍. ഹോട്ടലുകളുടെ സ്റ്റാര്‍ പദവിക്ക് കോഴ വാങ്ങിയ കേസിലാണ് സിബിഐ അറസ്റ്റ്. 7 ലക്ഷം രൂപ കണ്ടെടുത്തു. തമിഴ്നാട്ടിലും…
Read More » -
NEWS
കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്കി യുഎസ്
വാഷിങ്ടന്‍: കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ…
Read More » -
LIFE
മേക്കപ്പ്മാന് റോയി പെല്ലശ്ശേരിയുടെ ” ശ്…ഫെയ്റ്റ് “
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാന് റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ ചിത്രമാണ് “ശ്…ഫെയ്റ്റ് “. ജി കെ പ്രാെഡക്ഷന്‍സിന്റെ ബാനറില്‍…
Read More »