News Then
-
LIFE
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി…
Read More » -
NEWS
പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍
ചാവക്കാട്: പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണ്‍ (22) ആണ് ചാവക്കാട് സബ് ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ ഫാനില്‍ ഉടുതുണി കെട്ടി…
Read More » -
NEWS
ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 2 ജവാന്മാര്ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം അരങ്ങേറിയത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്യുകയായിരുന്നു.…
Read More » -
NEWS
കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു… പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം: നിയമസഭയില്‍ ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്
പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാക്കുന്ന ബില്‍ കര്‍ണാടക സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പശു കശാപ്പ്, വില്‍പ്പന,…
Read More » -
LIFE
മെഗാസ്റ്റാറിന്റെ മെഗാ പ്രോജക്ടുകള്‍
കോവിഡ് 19 കേരളത്തില്‍ ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമായിരുന്നു സിനിമാവ്യവസായം. മാസങ്ങളോളം സിനിമാ മേഖല നിശ്ചലമായപ്പോള്‍ സാമ്പത്തികമായും മാനസികമായും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍…
Read More » -
NEWS
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ്…
Read More » -
NEWS
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തമിഴ് നടന് വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടിയെന്ന് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മിറ്റി. ഈ തെരഞ്ഞെടുപ്പില്‍…
Read More » -
NEWS
കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക…
Read More » -
NEWS
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം; 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടത്തിയ 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ശ്രീലങ്കന്‍ ബോട്ടില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ ഓസ്ട്രേലിയയിലേക്ക്…
Read More » -
NEWS
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള…
Read More »