News Then
-
NEWS
24 മണിക്കൂറിനിടെ 18,732 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 1,01,87,850 ആയി. 21,430 പേരുടെ…
Read More » -
Lead News
3 വയസ്സുകാരനെ ചുമരില്‍ തലയിടിപ്പിച്ചു കൊന്നു; അമ്മ അറസ്റ്റില്‍
ചെന്നൈ: പഠന വൈകല്യമുള്ള മകന് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. 3 വയസ്സുകാരന് ഇഷാന്ത് മരിച്ച സംഭവത്തിലാണ് അമ്മ നദിയയെ (33) പോലീസ് അറസ്റ്റ് ചെയ്തത്. 11…
Read More » -
Lead News
തൃശൂരില്‍ കോണ്‍ഗ്രസ് വിമതന് മേയറാകും
തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം.കെ. വര്‍ഗീസ് മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി…
Read More » -
Lead News
സംവിധായകന് സംഗീത് ശിവന് ആശുപത്രിയില്‍; ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ
കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാലു…
Read More » -
LIFE
വേർതിരിവുകളിൽ തളച്ചിടുന്ന മനുഷ്യന്റെ കഥ; “അറ്റെൻഷൻ പ്ലീസ് ” 25-ാംമത് IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ” അറ്റെന്‍ഷന്‍ പ്ലീസ് ” തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്,ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ…
Read More » -
Lead News
കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ…
Read More » -
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19
ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3782 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,752; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,68,733 കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകള്‍…
Read More » -
Lead News
പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണറിന്റെ അനുമതി
വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേക അനുമതി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുളള ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്ഷകനിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും…
Read More » -
Lead News
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബന്ധുക്കള്‍
കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍റഹ്മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അമ്മാവന് ഹുസൈന് മൗലവിയും മറ്റു ബന്ധുക്കളുമാണ്…
Read More » -
Lead News
51 കാരിക്ക് 26 കാരന് ഭര്‍ത്താവ്, ഒടുവില്‍ മരണത്തിലന്ത്യം
പ്രണയം തീവ്രമാണല്ലോ, ആര്‍ക്കും ആരോടും അത് തോന്നാം. ചില പ്രണയങ്ങള്‍ സന്തോഷത്തിലവസാനിക്കുമ്പോള്‍ മറ്റ് ചിലതിന്റെ അന്ത്യം സങ്കടത്തിലാവും. എന്നാല്‍ ഇക്കാലഘട്ടത്തില്‍ പ്രണയം മരണത്തിലവസാനിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്.…
Read More »