News Then
-
Lead News
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ…
Read More » -
Lead News
ശാഖാ കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
കാരക്കോണത്ത് കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. കൊലപാതകം ആസൂത്രിതമെന്നും ശ്വാസം മുട്ടിച്ച ശേഷം ഷോക്കടിച്ച് കൊന്നതാണെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍…
Read More » -
Lead News
ആരോഗ്യനില തൃപ്തികരം; രജനീകാന്ത് ആശുപത്രി വിട്ടു
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം…
Read More » -
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കോവിഡ് രോഗി മരിച്ചനിലയില്‍. തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസിനെയാണ് (61) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് കോവിഡ് പോസിറ്റാവ് ആയ…
Read More » -
Lead News
വീണ്ടും വാഹനരേഖകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി സര്‍ക്കാര്‍. 2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീര്‍ന്ന വാഹന രേഖകളുടെ സാധുത 2021 മാര്‍ച്ച് 31വരെയാണ് നീട്ടിയിരിക്കുന്നത്.…
Read More » -
Lead News
മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 6 പേര് അറസ്റ്റില്‍
മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സൈജദ് ഖാന്(30)നെയാണ് ആറ് പേര് ചേര്‍ന്ന് തല്ലിക്കൊന്നത്. മുംബൈ സാന്താക്രൂസ് മേഖലയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന…
Read More » -
LIFE
‘വിക്രം വേദ’ ഹിന്ദി റീമേക്ക്; ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും വരുന്നു
വിജയ് സേതുപതിയും മാധവനും ഒരുമിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ഏറെ സ്വികാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരുഖ് ഖാന് അടക്കമുള്ള…
Read More » -
NEWS
ചന്ദ്രനില്‍ മൂന്നേക്കര്‍; ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവിന്റെ സര്‍പ്രൈസ്
ആഘോഷങ്ങളും അതിനിടയിലുളള ചെറിയ ചെറിയ സര്‍പ്രൈസുകളും നാം ദിനംപ്രതി കാണാറുണ്ട്. അതിലൊക്കെ പങ്കാളികളാന് താല്‍പ്പര്യമുളളവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില സര്‍പ്രൈസുകള്‍ പണിയായും ചിലത് പാരയായും ചിലത് ഈറനണിയിച്ചും…
Read More » -
Lead News
കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന് ആത്മഹത്യ ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന് ആത്മഹത്യ ചെയ്തു. അഭിഭാഷകന് അമര്‍ജീത് സിങാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ…
Read More » -
Lead News
അഭയ കേസ്; അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍
അഭയകേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രതികള്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം സിസ്റ്റര്‍ സെഫിയുമാണ്…
Read More »