News Then
-
Lead News
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം; മകള് ഗുരുതരാവസ്ഥയില്
കൊട്ടാരക്കര: കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള് മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്…
Read More » -
Lead News
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; തിരൂർ ഉൾപ്പെടെ 17 റയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കും
മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ 17 റയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതായി റയിൽവേ ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ തിരൂർ സ്റ്റേഷനും…
Read More » -
Lead News
ജടായുപാറ ടൂറിസം പദ്ധതി; നിക്ഷേപകരെ വഞ്ചിച്ചതായി പരാതി
കേരള ടൂറിസത്തിന്റെ ആദ്യത്തെ ബോട്ട് പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ ,…
Read More » -
Lead News
പ്ലസ്ടു കോഴ കേസ്; കെ.എം ഷാജിയെ വിജിലന്സ് ചോദ്യം ചെയ്യുന്നു
അഴീക്കോട് പ്ലസ്ടു കോഴക്കേസില് എംഎല്എ കെ.എം ഷാജിയെ വിജിലന്സ് ചോദ്യം ചെയ്യുന്നു. മൂന്ന് മണിയോടെ ചോദ്യം ചെയ്യലിനായി ഷാജി വിജിലന്സ് ഓഫീസിലെത്തി. കണ്ണൂര് വിജിലന്സ് ഡിവൈഎസ്പി ബാബു…
Read More » -
NEWS
ഫാഷന് ഡിസൈനര് സത്യ പോള് അന്തരിച്ചു
പ്രശസ്ത ഫാഷന് ഡിസൈനര് സത്യ പോള് അന്തരിച്ചു. 79 വയസ്സായിരുന്നു. തോയമ്പത്തൂരിലെ ഈഷ യോഗസെന്ററില് ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറില് പക്ഷാഘാതമുണ്ടായതിനെ തുടര്ന്ന് ചികിത്സയിലായിരുന്നു. പിന്നീട് 2015 മുതല്…
Read More » -
Lead News
സ്നേഹ സ്പര്ശം പദ്ധതിയ്ക്ക് 3.03 കോടി രൂപയുടെ അനുമതി,അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്ശം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്കിയതായി…
Read More » -
Lead News
കേരളത്തില് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയെ തുടര്ന്ന് ഇടുക്കി,കൊല്ലം,പത്തനംതിട്ട, തൃശൂര്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില്…
Read More » -
Lead News
ശരത് പവാർ കേരളത്തിലേക്ക്…
എന്.സി.പി ദേശീയ അധ്യക്ഷന് ശരത് പവാര് കേരളത്തിലേക്കെന്ന് റിപ്പോര്ട്ട്. രണ്ടാഴ്ചയ്ക്കുള്ളില് പവാര് കേരളത്തിലെത്തും. പ്രഫുല് പട്ടേലും പാവറിന് ഒപ്പം കേരളത്തിലെത്തുമെന്നാണ് വിവരം എന്സിപി സംസ്ഥാന ഘടകത്തില് തര്ക്കം…
Read More » -
Lead News
കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പര്ക്കത്തില് വന്നവര് നിരീക്ഷണത്തില് പോകാന് നിര്ദേശം.
Read More »
