News Then
-
Lead News
93.84 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു;സംസ്ഥാനത്ത് ഇതുവരെ 3,85,905 പേര് സ്വീകരിച്ചു, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രജിസ്ട്രേഷന് ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട വാക്സിനേഷനില്‍ 93.84 ശതമാനം പേര് ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ…
Read More » -
Lead News
ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴി എംസി റോഡില്‍ ഏനാത്ത് വടക്കടത്ത് കാവില്‍വെച്ച് സ്ത്രീ ഓടിച്ച ഒരു…
Read More » -
Lead News
അമ്മയെ തന്നില്‍ നിന്നും പറിച്ചെടുക്കരുത്; ദയാഹര്‍ജി നല്കി താസ്
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008…
Read More » -
Lead News
ഭാര്യയുമായി അടുപ്പം പുലർത്തിയത് ചോദ്യം ചെയ്ത വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം
മംഗളൂരു: ഭാര്യയുമായി അടുപ്പം കാണിക്കുന്നത് ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ ശേഷം പാറക്കല്ലു കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയെയും കട്ടാളിയെയും കോടതി…
Read More » -
LIFE
മാസ്റ്റേഴ്സ് കൂടിക്കാഴ്ച നടത്തിയത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനോ.?
വളരെ കുറഞ്ഞ കാലയളവിൽ തമിഴ് സിനിമാലോകത്ത് തങ്ങളുടെതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകരാണ് ലോകേഷ് കനകരാജും എച്ച് വിനോദും. മാനഗരം, കൈതി, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് ശ്രദ്ധ…
Read More » -
Lead News
സംസ്ഥാനത്ത് ആദ്യമായി അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്റര്‍;ലോകോത്തര ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ പരിശീലനം, വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു
തിരുവനന്തപുരം: ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന്…
Read More » -
Lead News
ആര്‍ദ്ര കേരളം പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്കാരം…
Read More » -
LIFE
ഹെലൻ ആവാൻ കീർത്തി പാണ്ഡ്യൻ: ഫസ്റ്റ്ലുക്ക് പുറത്ത്
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ രചനയും സംവിധാനവും നിർവഹിച്ച ഹെലൻ മലയാളത്തിലെ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രം വളരെയധികം ജനപ്രീതി നേടുകയും നിരൂപക…
Read More » -
Lead News
മെട്രോമാന് ബിജെപിയിലേക്ക്
കോഴിക്കോട്: മെട്രോമാന് ഇ. ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന തന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി…
Read More » -
Lead News
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് അതിനാല്‍ പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും…
Read More »