Web Desk
-
Breaking News
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്മാര്ക്കു ബന്ധമില്ല; വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കും; തസ്ലീമയുമായുള്ള ഇടപാട് ലഹരിക്കു വേണ്ടിയല്ല; സിനിമാ മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കമ്മീഷണര്‍
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന്…
Read More » -
Breaking News
സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും സാമ്പത്തിക ബാധ്യത; ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു; മരിക്കാന്‍ വിസമ്മതിച്ച ലിഷയെ കഴുത്തില്‍ കേബിളും ഷാളും മുറുക്കി കൊന്നു; ഒടുവില്‍ പിടിയില്‍; തെളിവെടുപ്പിന് എത്തിച്ചത് ആംബുലന്‍സില്‍
കഴിഞ്ഞ വിഷുപുലരിയില്‍ വയനാട് കേണിച്ചിറ കേളമംഗലത്തുകാര്‍ കണ്ണുതുറന്നത് ദാരുണമായ സംഭവം കേട്ടാണ്. നാട്ടുകാരനും പടിഞ്ഞാറത്തറയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് ജീവനക്കാരനുമായ ജില്‍സണ്‍ ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു…
Read More » -
Breaking News
നന്ദി! മലയാളത്തെ ലോക നെറുകയില്‍ എത്തിച്ചതിന്; പ്രതിഭയുടെ അഭ്രത്തിളക്കം ബാക്കിയാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി; ഛായാഗ്രാഹകനും സംവിധായകനുമായി കലയുടെ കനലാട്ടം; നിര്‍ണായകമായത് അരവിന്ദനുമായുള്ള സൗഹൃദം
തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു.…
Read More » -
Breaking News
‘തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടുകള്‍; പണമായി ലഭിക്കുന്നത് ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനെന്നു സൗമ്യ; കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങിയതോടെ സംയുക്ത റെയ്ഡുകള്‍ക്ക് പോലീസ്; കേന്ദ്ര ഏജന്‍സികളെയും സമീപിക്കും
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനാണു പണമായി നല്‍കുന്നതെന്നും മോഡല്‍ സൗമ്യയുടെ മൊഴി. റിയല്‍…
Read More » -
Business
സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ.. ഏപ്രിൽ 30 മുതൽ മേയ് നാല് വരെ…
കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഈ…
Read More » -
Breaking News
ഫാസ്ടാഗിനു പകരം ടോള്‍ പ്ലാസകളില്‍ നമ്പര്‍പ്ലേറ്റ് സ്കാനിംഗ്; വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരില്ല; മേയ് മുതല്‍ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ നടപ്പാക്കും; നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസും പിന്നാലെ
കൊച്ചി: ദേശീയ പാതകളില്‍ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പര്‍ സ്കാന്‍ ചെയ്ത് ടോള്‍ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകള്‍ ഉപയോഗിച്ചു…
Read More » -
Breaking News
ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു; പഹല്‍ഗാമില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നു പറഞ്ഞതിനെതിരേ കോണ്‍ഗ്രസ് നേതാവ്; ‘തരൂര്‍ എന്നാണു ബിജെപിയുടെ വക്കീല്‍ ആയത്? സുരക്ഷാ വീഴ്ചയെന്നു ബിജെപി സമ്മതിച്ചിട്ടും തരൂരിനു മടി’
ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ…
Read More » -
Breaking News
വ്യാജ ലഹരിക്കേസ്: മുഖ്യപ്രതി നാരായണ ദാസ് ബംഗളുരുവില്‍ അറസ്റ്റില്‍; പിടിയിലായത് ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുടെ സുഹൃത്ത്; ലിവിയയുടെ പങ്ക് ഉടന്‍ വ്യക്തമാകുമെന്ന് പോലീസ്; എക്സൈസ് ഗൂഢാലോചനയും ചുരുളഴിയും
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. ചാലക്കുടി…
Read More » -
Breaking News
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ഹാജരായത് ബംഗളുരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍നിന്ന്; ഒരു മണിക്കൂറില്‍ മടങ്ങണം; ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്മുമ്പേ ഹാജര്‍
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസിന് മുന്നില്‍ ഹാജരായി നടന് ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്.…
Read More »
