ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 13 വയസ്സുള്ള സിഖ് ബാലനെ കൂട്ടബലാത്സംഗത്തിനിരയാക്കി.
ഇതില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ജേക്കബ് ബാദിലെ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തോക്കിന് മുനയില്‍ നിര്‍ത്തിയാണ് ഇവര്‍ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.