IndiaNEWS

ഡൽഹി ഛത്തർപുർ അയ്യപ്പപൂജ സമിതിയുടെ ഒൻപതാമത് അയ്യപ്പപൂജയും അന്നദാനവും 

ന്യൂഡൽഹി: ഛത്തർപുർ അയ്യപ്പപൂജ സമിതിയുടെ ഒൻപതാമത് അയ്യപ്പപൂജ ശാന്തികുഞ്ചില്‍ വെച്ച് നടത്തി.
ഛത്തർപുരില്‍ നിന്ന് പഞ്ചവാദ്യത്തിന്റെയും തലപ്പൊലിയുടെയും അകമ്പടിയോടുകൂടിയാണ് ഘോഷയാത്ര ശാന്തികുഞ്ചിൽ എത്തിയത്.
ശേഷം  ദീപാരാധനയും മന്ത്രധ്വനി ഭജൻസിന്റെ ഭജനയും നടത്തി. അന്നദാനത്തോട് കൂടി പൂജ സമാപിച്ചു.

Back to top button
error: