
ആലപ്പുഴ: തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച് പി.പി. ചിത്തരഞ്ജന് എം.എല്‍.എ. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലായിരുന്നു ചിത്തരഞ്ജന് എം.എല്‍.എയുടെ ചുവടുവെപ്പ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാറും കൂടെ ഉണ്ടായിരുന്നു.






