KeralaNEWS

നോവലിസ്റ്റ് ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി:സാഹിത്യകാരൻ ജോസഫ് വൈറ്റില (84) വിടപറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെയാണ് മരണം.
1962 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന
‘ചരമ വാർഷികം’ ആണ് ആദ്യ കൃതി.
15 നോവലുകളും അഞ്ചു കഥാ സമാഹാരങ്ങളും രണ്ട് നാടകങ്ങളും പ്രസിദ്ധീകരിച്ചു.
” നിത്യവിസ്മയത്തോടെ ” ആണ് ഒടുവിൽ  പുസ്തകമായി പ്രസിദ്ധീകരിച്ച നോവൽ.
രാവിലെ പത്ത് മണിയോടെ തൈക്കൂടത്തെ വീട്ടിൽ ഭൗതിക ശരീരം എത്തിച്ചു .വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സംസ്കാരം.

Back to top button
error: