KeralaNEWS

ഒറ്റപ്പാലത്ത് നവകേരള സദസിനെതിരെ വാഴ വെച്ച്‌ പ്രതിഷേധം

പാലക്കാട്:  ഒറ്റപ്പാലത്ത് നവകേരള സദസിനെതിരെ വാഴ വെച്ച്‌ പ്രതിഷേധം. ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് ‘അജ്ഞാതർ’ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വാഴ വെച്ചത്.ഇതിന് പിന്നാലെ ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന ഏതോ സദസിലേക്ക് എത്തിച്ചേരുന്നവര്‍ക്ക് അവിടുത്തെ സാമാന്യ ജനങ്ങള്‍ ഒരുക്കിയ വമ്ബിച്ച സ്വീകരണമാണിതെന്ന്  വാഴ വച്ചതിന്റെ ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.

Back to top button
error: