NEWSWorld

പന്തളം സ്വദേശി സൗത്ത് ആഫ്രിക്കയിൽ നിര്യാതനായി

പന്തളം: തോന്നല്ലൂർ സിതാരയിൽ എസ്.സുനിൽകുമാർ(54)സൗത്താഫ്രിക്കയിൽ നിര്യാതനായി.
 സൗത്താഫ്രിക്കയിലെ ഇക്വേസി മൈനിങ് കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു.
ഭാര്യ: സുചിത്ര(ബജാജ് അലയൻസ്)
മക്കൾ: ആദിത്യ, സൂര്യ ഗായത്രി.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക്  വീട്ടുവളപ്പിൽ.

Back to top button
error: