KeralaNEWS

പുതുപ്പള്ളിയിൽ 7 സ്ഥാനാർത്ഥികൾ

കോട്ടയം:‍ പുതുപ്പള്ളിയിലെ ചിത്രം തെളിഞ്ഞു.ആരും പത്രിക പിന്‍വലിച്ചില്ല, ഏഴ് സ്ഥാനാര്‍ഥികൾ.
 പുതുപ്പള്ളിയിലെ സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും:
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ, ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്),
ചുറ്റിക, അരിവാൾ, നക്ഷത്രം ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല് പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക ഷാജി
(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച് സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ.
സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്.എട്ടിന് വോട്ടെണ്ണല്‍ നടക്കും.

Back to top button
error: