KeralaNEWS

അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പെൻഷനും ചികിത്സാ ധനസഹായവും

തിരുവനന്തപുരം:സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷിക്കാം.
സാംസ്കാരിക വകുപ്പ് നല്‍കുന്ന കലാകാര പെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ജൂലൈ 10 മുതലാണ് സമര്‍പ്പിക്കുവാനുള്ള തീയതി ആരംഭിക്കുന്നത്. www.culturedirectorate@kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Back to top button
error: