LocalNEWS

പത്തനംതിട്ടയിൽ മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങൾ

പത്തനംതിട്ട: ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും തടിയൂർ,കുറിയന്നൂർ മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ.
മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകർന്നിട്ടുണ്ട്.
കുറിയന്നൂർ മുളയ്ക്കലോലിൽ സ്കൂൾമുറ്റത്തെ മരം കടപുഴകി സ്കൂൾ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: