പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു.
അരണ മുടിയില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പെടുത്തിയത്. മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് താത്ക്കാലിക വേലി നിര്‍മ്മിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
അതേസമയം മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്ത ആളുകള്‍ക്ക് മാത്രമാണ് ഗവിയിലേക്ക് പോകാന്‍ അനുമതി ഉണ്ടാവുക.നിയന്ത്രിതമായിട്ടായി