NEWS

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF Recruitment) 323 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ എച്ച്‌ സി മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എഎസ്‌ഐ സ്റ്റെനോ​ഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 6 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ rectt.bsf.gov.in. വഴി അപേക്ഷ സമര്‍പ്പിക്കാം. ആ​ഗസ്റ്റ് 8 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 6 ആണ്.

Back to top button
error: