Month: March 2022
-
NEWS
പ്രഭാത നടത്തം അപകട രഹിതമാക്കാം; ഇത് വായിക്കാതെ പോകരുത്
വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും കറുത്ത റോഡും ദീർഘദൂരം വണ്ടിയോടിച്ചു വരുന്ന ഡ്രൈവറുടെ ഉറക്കവും, അശ്രദ്ധയും തുടങ്ങി നിരവധി കാരണങ്ങളാൽ പ്രഭാത സവാരിക്കാർ അപകടത്തിൽ പെടുന്നത് ഇന്ന് പതിവായിരിക്കുന്നു.മഴയും മഞ്ഞുമാണെങ്കിൽ പ്രഭാത നടത്തക്കാരെ തൊട്ടടുത്ത് വച്ചുപോലും കാണുക ദുഷ്കരമാകും. കാൽനടയാത്രക്കാരനെ വളരെ മുൻ കൂട്ടി കാണാൻ കഴിഞ്ഞാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ.വണ്ടിയിലെ ഡ്രൈവർ തന്നെ കാണുന്നുണ്ടല്ലോ എന്നാണ് റോഡിൽ കൂടി നടക്കുന്ന പലരുടെയും ചിന്ത. മഴ, മൂടൽമഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ ദിവസം പന്തളത്തിനടുത്ത് നൂറനാട് പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നു പേരാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഇവ ശ്രദ്ധിക്കാം ▪️പ്രഭാത സവാരി കഴിയുന്നതും നേരം വെളുത്തതിന് ശേഷമാവാം. ▪️കഴിയുന്നതും മൈതാനങ്ങളോ പാർക്കുകളോ നടക്കാനായി തിരഞ്ഞെടുക്കുക. ▪️വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ ഉപയോഗിക്കാം. ▪️തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക. ▪️ഫുട്പാത്ത് ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് നടക്കുക. ▪️ഇരുണ്ട…
Read More » -
NEWS
മഹാനഗരം കീഴടക്കി മടങ്ങി വന്ന ‘അധോലോകനായകൻ’
അജീഷ് മാത്യു കറുകയിൽ കാർട്ടൂൺ: നിപു കുമാർ കൗമാര കാലത്ത് എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. മുംബൈ എന്ന മഹാനഗരത്തിൽ ചോര കൊണ്ടു പേരെഴുതി ചേർത്ത ഹരി നാരായണനെ പോലെ, കണ്ണൻ നായരെ പോലെ ഒരു അധോലോക നായകനാകണം. ‘അഭിമന്യു’വും ‘ഇന്ദ്രജാല’വും കണ്ടു മനം കുളിർന്ന കൗമാരക്കാരനായ ഞാൻ ആ സ്വപ്നം എന്നെങ്കിലും സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു. കിളിർത്തു തുടങ്ങിയ പൊടി രോമങ്ങളെ പതിയെ പിരിച്ചു കണ്ണാടിയുടെ മുന്നിൽ ഞാനും പലപ്പോഴും ഹാജി മസ്താനും ചോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹീമുമായി രൂപാന്തരം പ്രാപിക്കാറുണ്ടായിരുന്നു. അന്നൊരു ഒക്ടോബർ ഒന്നായിരുന്നു. ഗാന്ധി ജയന്തിയുടെ തലേന്നാൾ. സ്കൂളിൽ നിന്നും സേവന വാരത്തിനായി ഞങ്ങൾ കുട്ടികളെ വിവിധ ഗ്രൂപ്പുകളിലായി ഓരോ സ്ഥലം വൃത്തിയാക്കാൻ ഏർപ്പെടുത്തി ഇടിവണ്ടി ടീച്ചർ സ്റ്റാഫ് റൂമിലേയ്ക്ക് പോയി. ഞാനും പോത്തനും സമാന ചിന്താഗതിക്കാരും വീട്ടുകാർക്കും അധ്യാപകർക്കും വേണ്ടാത്തവരാണ്. ആരും പറഞ്ഞാലും തല്ലിയാലും നന്നാകാത്തവരെന്നു മുദ്രകുത്തപെട്ടതു കൊണ്ടും പ്രത്യേക പരിഗണനയൊന്നുമില്ലാതെ റോഡ് സൈഡിലെ മാലിന്യങ്ങൾ നീക്കുന്ന ജോലിയിൽ…
Read More » -
NEWS
യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പിന്തുണയുമായി ബലാറസ് സേനയും
യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ ബലാറസ് സേനയും.റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബലാറസ് സൈന്യം യുക്രൈനലേയ്ക്ക് കടക്കാനൊരുങ്ങുന്നത്.ബെലാറസ് സംഘര്‍ഷത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട് എന്ന് നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം റഷ്യ യുക്രൈന്‍ യുദ്ധത്തിനിടയില്‍ മറ്റൊരു രാജ്യം കൂടി യുദ്ധത്തില്‍ ചേരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്നാണ് വിദഗ്ദാഭിപ്രായം,
Read More » -
NEWS
കൊറോണയ്ക്ക് അവസാനമില്ല;യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു
ന്യൂയോര്‍ക്ക്: യുഎസില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ബിഎ 2 എന്ന ഉപവകഭേദം വ്യാപകമായി പടരുന്നു.യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ പുതിയ കേസുകളിലും കാണപ്പെടുന്നത് ഈ പുതിയ ഉപവിഭാഗമാണ്. സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.കൂടുതല്‍ അപകടകാരിയല്ലെങ്കിലും ഒരിക്കല്‍ കൊറോണ വന്ന് പോയവര്‍ക്ക് വീണ്ടും ബാധിക്കാനുള്ള ശേഷി ഈ ഉപവകഭേദത്തിന് കൂടുതലാണ്. മാത്രവുമല്ല, രോഗം ബാധിച്ച് കഴിഞ്ഞാല്‍ നെഗറ്റീവ് ആകുന്നതിനും കാലതാമസമെടുക്കുമെന്നതാണ് പ്രത്യേകത.
Read More » -
NEWS
വാർഷിക പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേർന്ന് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്നാരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.അഞ്ച് മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. എട്ട്, ഒമ്ബത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 34,37,570 കുട്ടികള്‍ ആണ് പരീക്ഷ എഴുതുന്നതെന്നും കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ആശംസകള്‍ നേരുകയും ചെയ്തു. .
Read More » -
NEWS
നീലച്ചിത്രവും നീലച്ചടയനും വീണു പോകുന്ന വീട്ടമ്മമാരും; കേരളത്തിന്റെ പോക്ക് എങ്ങോട്ട് ?
കേരളത്തിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കഞ്ചാവും മറ്റ് വിലകൂടിയ ലഹരി പദാർത്ഥങ്ങളും കടത്തുകയും കയ്യിൽ വയ്ക്കുകയും ചെയ്തതിന് നൂറുകണക്കിന് ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അതാകട്ടെ സാധാരണയുള്ള വാഹന പരിശോധനകൾക്കിടയിലും.ഇങ്ങനെ അറസ്റ്റിലായവരിൽ കൂടുതലും കൗമാരക്കാരാണ് എന്നതാണ് ഏറെ ആശ്ചര്യം.ലഹരി ഉപയോഗത്തിലും കൗമാരക്കാരാണ് മുന്നിൽ നിൽക്കുന്നത്.മദ്യത്തിന് പുറമേ കഞ്ചാവ് മുതല്‍ മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും ഇവർ ഒട്ടും പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളിൽ വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ കാര്യമാണ് പറഞ്ഞുവരുന്നത്.ഇന്റർനെറ്റിൽ ഇത്തരത്തിലുള്ള വീഡിയോകൾ സെർച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കൾ ഇന്റർപോളിന് കൈമാറിയപ്പോൾ ലഭ്യമായ വിവരമായിരുന്നു ഇത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും അന്യപുരുഷനോടൊപ്പം ഇറങ്ങിപ്പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ഇന്ന് കേരളത്തിൽ വർദ്ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ ഒളിച്ചോടിയ വീട്ടമ്മമാരുടെ എണ്ണം ഏതാണ്ട് മൂവായിരത്തിനടുത്തു വരും.ഇക്കാര്യത്തിൽ സീരിയലുകളുടെ പങ്കും…
Read More » -
NEWS
മറഡോണയോ മെസ്സിയോ അല്ല, മലയാളികളുടെ ഫുട്ബോൾ ആവേശം ആകാശത്തോളമുയർത്തിയത് കേരള പോലീസാണ്
മെക്സിക്കോ-86 ഫിഫ ലോകകപ്പും ഇറ്റാലിയ-90 ലോകകപ്പുമൊക്കെ അവിടെ നിൽക്കട്ടെ.നമുക്ക് മറ്റൊരു കാര്യം സംസാരിക്കാം മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്.…
Read More » -
NEWS
മെക്സിക്കോ-86 ഉം ഇറ്റാലിയ-90യുമല്ല, മലയാളികളുടെ ഫുട്ബോൾ ആവേശം ആകാശത്തോളമുയർത്തിയത് കേരള പോലീസാണ്
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേർന്ന ലഹരി തന്നെയാണെന്ന് നിസ്സംശയം പറയാം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന…
Read More » -
NEWS
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുന്ന ഒട്ടുമിക്ക ആണുങ്ങൾക്കും ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ- ശാരീരിക ബന്ധം; വീട്ടമ്മമാർ വായിച്ചറിയാൻ
ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്തയാണ് അവിഹിതം .ഭാര്യ ഭർത്താവിനെ ചതിച്ച് കാമുകന്റെ കൂടെ പോകുന്നു ,ഭർത്താവ് ഭാര്യയെ ചതിച്ച് കാമുകിയുടെ കൂടെ പോകുന്നു .അങ്ങനെ നിരവധി വാർത്തകൾ .എന്നാൽ കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ, ശാരീരിക ബന്ധം അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ നിങ്ങളോടൂള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ ചക്കരേ,തേനേ എന്നൊക്കെ പറഞ്ഞ് ഇരുപത്തി നാല് മണിക്കൂറും മെസേജ് അയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും ഒക്കെ.കൂടെ ഇറങ്ങിപ്പോയ ശേഷം അൽപ്പം തേൻ വേണമെന്ന് ഒന്നു പറഞ്ഞു നോക്ക്.മോന്തയ്ക്ക് നല്ല തേമ്പ് കിട്ടുന്നത് കാണാം അപ്പോൾ.കൂടെ കൊണ്ടുപോയ സ്വർണ്ണവും പണവും തീർന്നെങ്കിൽ അതിന് മുൻപ് തന്നെ ജാതകവശാൽ ഇതിന് ഭാഗ്യവൂമുണ്ട്. എല്ലാ ദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും.അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളെ ഓർത്തുകൊണ്ടാണ് ,അവൻ…
Read More » -
Business
രൂപ-റൂബിള്‍ ഇടപാട്: വിദേശ കറന്‍സിയുമായി ഇടപാട് പെഗ് ചെയ്തേക്കും
ന്യൂഡല്‍ഹി: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ വിശ്വസ്ത പങ്കാളികളില്‍ ഒരാളാണ് റഷ്യ. അതുകൊണ്ടാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശ നടപടിയെ ഐക്യരാഷ്ട സഭയില്‍ പോലും ഇതുവരെ ഇന്ത്യ തള്ളിപ്പറയാത്തത്. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സിയും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് ഈ മാസം ആദ്യം കൈമാറിയിരുന്നു. രൂപ-റൂബിള്‍ ഇടപാടില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ മറ്റൊരു വിദേശ കറന്‍സിയുമായി ഇടപാട് പെഗ് (മറ്റൊരു കറന്‍സിയുടെ വില ആധാരമാക്കി) ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു റൂബിള്‍ എത്ര ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണെന്ന് തീരുമാനിക്കാന്‍ യൂറോ ആല്ലെങ്കില്‍ യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയേക്കും. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റൂബിള്‍ വില ഇടിയുന്നത് കൊണ്ട് വില സ്ഥിരമായി നിശ്ചയിക്കില്ല. വിഷയത്തില്‍ എസ്ബിഐ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയിട്ടുണ്ട്. 2022ല്‍ ഇതുവരെ ഡോളറിനെതിരെ 38 ശതമാനം ആണ് റൂബിള്‍ വില ഇടിഞ്ഞത്. അതേ സമയം റൂബിളിനെതിരെ ഇന്ത്യന്‍ കറന്‍സി 26…
Read More »