യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ ബലാറസ് സേനയും.റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബലാറസ് സൈന്യം യുക്രൈനലേയ്ക്ക് കടക്കാനൊരുങ്ങുന്നത്.ബെലാറസ് സംഘര്‍ഷത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട് എന്ന് നാറ്റോ സൈനിക ഉദ്യോഗസ്ഥന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം റഷ്യ യുക്രൈന്‍ യുദ്ധത്തിനിടയില്‍ മറ്റൊരു രാജ്യം കൂടി യുദ്ധത്തില്‍ ചേരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്നാണ് വിദഗ്ദാഭിപ്രായം,