SportsTRENDING

മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

എസ്‌എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.രാത്രി 7.30നാണ് മത്സരം.നിലവിൽ മൂന്നാം സ്ഥാനക്കാരാണ് കേരള ബ്ലാസ്റ്റഴ്‌സ്.ഏറ്റവും പിന്നിലായി പതിനൊന്നാമതാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.

Back to top button
error: