NEWSTOP 10

ഇന്ധന വില വീണ്ടും കൂട്ടി

ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87.11 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് 81.35 രൂപയും.

88.83 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില.82.96 രൂപ ഡീസലിനും.

2.96 രൂപയാണ് 2021 ൽ പെട്രോളിന് കൂടിയത്.3.13 രൂപയുടെ വർധനയാണ് ഡീസലിന് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button