LIFETRENDING

നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആദിപാപം കാണുമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്, രജനി ചാണ്ടിയുടെ ബികിനി ഫോട്ടോ പങ്കുവച്ച് ഒമർ ലുലു

നടി രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ഏറെ വൈറൽ ആയി. അതിനൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നു.”ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക്”എന്ന ലൈനിൽ ആയിരുന്നു കമന്റുകൾ. ഇതിന് പിന്നാലെ രജനി ചാണ്ടി തന്റെ ബികിനി ഫോട്ടോ പങ്കുവച്ചു കൊണ്ട് തിരിച്ചടിച്ചു. ഇപ്പോഴിതാ രജനി ചാണ്ടിയെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌ –

“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….”

“ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന്
പറഞവരോട്….”

രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ.

പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു
ഡയലോഗും ഉണ്ട്….

“നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആദിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്…..😁”

https://m.facebook.com/story.php?story_fbid=1183092142087541&id=364920493904714

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker