തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പം: എ.വിജയരാഘവൻ

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും…

View More തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പം: എ.വിജയരാഘവൻ

ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു: എ.വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി നിര്‍ത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയും…

View More ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു: എ.വിജയരാഘവന്‍

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ സി.പി. എം സംസ്ഥാന സെക്രട്ടറി എ. ​വി​ജ​യ​രാ​ഘ​വ​ൻ. ബി​.ജെ​.പി​യെ ത​ട​യാ​ൻ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​ത് മു​ന്ന​ണി എ​ല്ലാ ക​രു​ത​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വിജയരാഘവൻ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ…

View More തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ബി​.ജെ​.പി പി​ടി​ക്കി​ല്ലെ​ന്ന്‌ എ. ​വി​ജ​യ​രാ​ഘ​വ​ൻ

കോവിഡ്‌ മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് – ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

കോവിഡ്‌ മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു .അത് ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവൻ…

View More കോവിഡ്‌ മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് – ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

കോടിയേരിയുടേത് പടിയിറക്കമല്ല, അവധി കഴിഞ്ഞ് തിരികെയെത്തും-എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചത് വലിയ വാര്‍ത്തയാവുകയാണ്. മകന്‍ ബിനീഷിന്റെ കേസില്‍ ഉത്തരം മുട്ടിയാണ് കോടിയേരി പടിയിറങ്ങുന്നതെന്ന് പലയിടത്ത് നിന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍…

View More കോടിയേരിയുടേത് പടിയിറക്കമല്ല, അവധി കഴിഞ്ഞ് തിരികെയെത്തും-എം.വി ഗോവിന്ദന്‍ മാസ്റ്റര്‍