കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ

ഒരു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള…

View More കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ

തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ജലവിതരണം മുടങ്ങും

തിരുവനന്തപുരം: അരുവിക്കരയിലെ 110 കെവി സബ്സ്റ്റേഷനിൽ കെഎസ്ഇബിയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 06.0 2. 2021 ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങും. വാട്ടർ അതോറിറ്റിയുടെ…

View More തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ജലവിതരണം മുടങ്ങും

തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?

തിരുവനന്തപുരം നിയമസഭ മണ്ഡല തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ജില്ലയിലെ സിറ്റിംഗ് എം…

View More തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?

തിരുവനന്തപുരത്ത് ബിജെപിയിൽ കലാപം

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുവനന്തപുരത്ത് ബിജെപിയിൽ കലാപത്തിന് കാരണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിച്ചത് ആരാണെന്നതിനെ ചൊല്ലിയാണ് തർക്കം. പാറശ്ശാല, വർക്കല മണ്ഡലം പ്രസിഡണ്ടുമാർ രാജിവെച്ചു. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ…

View More തിരുവനന്തപുരത്ത് ബിജെപിയിൽ കലാപം

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; സൈനികന്‍ അറസ്റ്റില്‍

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ്…

View More തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; സൈനികന്‍ അറസ്റ്റില്‍

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറുമാസം…

View More ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

വൃദ്ധയെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വൃദ്ധയെ വീട്ടിനുളളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. തിരുവല്ലത്ത് ജാന്‍ ബീവി (78)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന…

View More വൃദ്ധയെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഓണ്‍ലൈനില്‍ റമ്മി കളി, ഒടുവില്‍ കടബാധ്യത; യുവാവ് ജീവനൊടുക്കി

ഓണ്‍ലൈനില്‍ റമ്മി ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് (28) ആണ് ഡിസംബര്‍ 31ന് വീടിന് സമീപത്ത് തൂങ്ങിമരിച്ചത്. അതേസമയം, മരണകാരണം റമ്മികളിയാണെന്ന വിവരം ഇപ്പോഴാണ്…

View More ഓണ്‍ലൈനില്‍ റമ്മി കളി, ഒടുവില്‍ കടബാധ്യത; യുവാവ് ജീവനൊടുക്കി

മകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവ് ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കിയ നിലയില്‍, ഇളയ കുട്ടിയെ കാണാനില്ല

തിരുവനന്തപുരം: മകനെ കഴുത്തറുത്തു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. നൈനാംകോമം സ്വദേശിയായ സഫീര്‍ (35) മകന്‍ അല്‍ത്താഫ് (11) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.പതിനൊന്നുകാരനായ മകനെ വീട്ടിനുളളില്‍ കഴുത്തറുത്തനിലയിലും പിതാവ് കുളത്തില്‍ മരിച്ചനിലയിലുമായിരുന്നു.…

View More മകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവ് ക്ഷേത്രക്കുളത്തില്‍ ജീവനൊടുക്കിയ നിലയില്‍, ഇളയ കുട്ടിയെ കാണാനില്ല

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ പാര്‍ട്ടികള്‍; പോലീസിന്‌ ഗുരുതര വീഴ്ച

തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ ഡിജെ പാര്‍ട്ടികളെന്ന് റിപ്പോര്‍ട്ട്. പൊഴിയൂര്‍ ബീച്ചിലാണ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നു ആഘോഷങ്ങളെന്നും എന്നിട്ടും തടയാന്‍ ശ്രമിക്കാഞ്ഞത് പോലീസിന്റെ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഘോഷങ്ങളുടെ വീഡിയോ…

View More കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നത് ഒന്നിലേറെ പാര്‍ട്ടികള്‍; പോലീസിന്‌ ഗുരുതര വീഴ്ച