NEWS

പശുക്കളുടെ സംരക്ഷണവും ക്ഷേമവും; മധ്യപ്രദേശില്‍ ‘കൗ ക്യാബിനറ്റ്’ വരുന്നു

സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തി കൗ ക്യാബിനറ്റ് രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

മൃഗസംരക്ഷണം, വനംവകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ എന്നിവ കൗ ക്യാബിനറ്റിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

നവംബര്‍ 22ന് പകല്‍ 12 മണിയ്ക്ക് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തില്‍ കൗ ക്യാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്ന് മന്ത്രി അറിയിച്ചു.

Back to top button
error: