NEWS

പാര്‍ക്കിന്‍സണ്‍സ് രോഗം; പുടിന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന

ഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

പുടിനോട് കുടുംബം പൊതപരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും കാമുകി അലീന കബേവയും രണ്ട് പെണ്‍മക്കളും സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചെന്നുമുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Signature-ad

അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം വസ്തുക്കള്‍ മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചത്.

Back to top button
error: