TRENDING
24 മണിക്കൂറിനിടെ 47,638 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡ് ബാധിതതരുടെ എണ്ണം 84 ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 670. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 84,11,724 കോവിഡ് കേസുകളാണ്. ഇതില്‍ നിലവില്‍ ചികിത്സയിലുളളത് 5,20,773 പേരാണ്.
ഇതുവരെ മരണപ്പെട്ടത് 1,24,985 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ആകെയുളള മരണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.