രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി. 24 മണിക്കൂറിനുള്ളില്‍ 933…

View More രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്ക് രോഗം

രാജ്യത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 62,538 പേര്‍ക്കാണ് . ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

View More രാജ്യത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രോഗികള്‍ 20 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയി ഉയര്‍ന്നു. അതേസമയം,…

View More രാജ്യത്ത് കോവിഡ് രോഗികള്‍ 20 ലക്ഷത്തിലേക്ക്

ഇതാ ഒരു വഴികാട്ടി സർക്കുലർ, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത

മാതൃകാ സർക്കുലറുമായി ആലപ്പുഴ രൂപത. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളിൽ ദഹിപ്പിക്കാൻ ആലപ്പുഴ രൂപത. ഇത് സംബന്ധിച്ച സർക്കുലർ രൂപത പുറത്തിറക്കി. ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പുതിയ…

View More ഇതാ ഒരു വഴികാട്ടി സർക്കുലർ, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് ആലപ്പുഴ രൂപത

പരീക്ഷണത്തിന് തയ്യാറായി ഇന്ത്യയും, ഓക്സ്ഫോർഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ

അസ്ട്രാസെനെകെയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ. ബയോ ടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചതാണ് ഇക്കാര്യം. ഹരിയാനയിലെ ഇൻഗ്ലെൻ ട്രസ്റ്റ് ഇന്റർനാഷണൽ, പൂനയിലെ കെഇഎം,…

View More പരീക്ഷണത്തിന് തയ്യാറായി ഇന്ത്യയും, ഓക്സ്ഫോർഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ നിന്ന് അഞ്ച് കേന്ദ്രങ്ങൾ

കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ

മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയെയും കോവിഡ് മഹാവ്യാധി വേട്ടയാടുകയാണ്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാൽ കാര്യങ്ങൾ നിയന്ത്രണവിധേയമെന്നും ഇന്ത്യ കോവിഡിനെ മികച്ച രീതിയിൽ നേരിടുന്നുവെന്നുമാണ്…

View More കോവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ