ആന്റണി പെരുമ്പാവൂരിന്റെ മകൾ വിവാഹിതയാകുന്നു

പാലാ മുൻ നഗരസഭാ ചെയർമാൻ ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ കൊച്ചുമകൻ ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിന്റെ മകളെ വിവാഹം ചെയ്യുന്നു.

ജോസ് പടിഞ്ഞാറെക്കരയുടെ പുത്രി സിന്ധുവിന്റെയും ഡോ. വിൻസെന്റിന്റെയും മകൻ ഡോ.എമിൽ വിൻസെന്റാണ് ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനീഷയെയെ വിവാഹം ചെയ്യുന്നത്.

രാജഗിരിയിൽ ആണ് ഡോ. എമിൽ പ്രാക്ടീസ് ചെയ്യുന്നത്. അനീഷ അമൃതയിലും. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം ഉറപ്പിച്ചു. ഡിസംബർ അവസാനം വിവാഹം നടക്കും.നടൻ മോഹൻലാലും കുടുംബവും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *