LIFE

“ദുനിയാവിന്റെ ഒരറ്റത്ത് “

ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് ”
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്,കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.സഫീര്‍ റുമനെ,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,ജബിര്‍ ഒാട്ടുപുരയ്ക്കല്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.

Back to top button
error: