കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ലോണെടുത്ത് സഹായം ചെയ്തിരുന്ന സോനു സൂദ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആ നല്ലമനസ്സിന് അംഗീകാരമെന്നോണം താരത്തിനായി ഒരു ക്ഷേത്രം ഉയരുകയാണ്. തെലങ്കാനയിലെ ഡബ്ബ താന ഗ്രാമത്തിലാണ്…
View More സോനു സൂദിന്റെ നല്ല മനസ്സിന് ക്ഷേത്രം ഉയരുന്നുTag: temple
യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു
ചെന്നൈ: യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മരിച്ചത്. ചെങ്കല്‍പെട്ടില്‍ മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. ബാധ കയറിയെന്നും ഇത് ഒഴിപ്പിക്കാന്‍ 21 ദിവസം ഈ ക്ഷേത്രത്തില്‍…
View More യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചുകാമാഖ്യാ ക്ഷേത്രം ഇനി തിളങ്ങും; ക്ഷേത്രഗോപുരം സ്വര്‍ണംപൂശാന്‍ 20 കിലോ സ്വര്‍ണം നല്കി മുകേഷ് അംബാനി
ഗുവാഹത്തി: ക്ഷേത്രത്തിന് സ്വര്‍ണം പൂശാന്‍ 20 കിലോ സ്വര്‍ണം നല്കി മുകേഷ് അംബാനി. ഗുവാഹത്തിയിലെ കാമാഖ്യ ദേവാലയത്തിനാണ് സ്വര്‍ണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തവണ ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ ഗോപുരം സ്വര്‍ണം പൂശാനുളള…
View More കാമാഖ്യാ ക്ഷേത്രം ഇനി തിളങ്ങും; ക്ഷേത്രഗോപുരം സ്വര്‍ണംപൂശാന്‍ 20 കിലോ സ്വര്‍ണം നല്കി മുകേഷ് അംബാനിക്ഷേത്രക്കുളങ്ങളിലെ മത്സ്യകൃഷി: വ്യാജവാർത്ത
തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു.…
View More ക്ഷേത്രക്കുളങ്ങളിലെ മത്സ്യകൃഷി: വ്യാജവാർത്ത