മാസ്റ്റര്‍: ഓൺലൈൻ റിലീസ് ഫെബ്രുവരി 12 നോ.?

ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. കോവിഡ് മഹാമാരിയിൽ അടഞ്ഞു കിടന്ന തീയേറ്ററുകളെ വീണ്ടും പഴയ പാതയിലേക്ക് തിരികെ എത്തിക്കാൻ മാസ്റ്റർ എന്ന ചിത്രം വഹിച്ച പങ്ക് ചെറുതല്ല.…

View More മാസ്റ്റര്‍: ഓൺലൈൻ റിലീസ് ഫെബ്രുവരി 12 നോ.?

മാസ്റ്റർ സാധാരണ മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം: വിനീത് ശ്രീനിവാസൻ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററിൽ എത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ വീണ്ടും തുറന്നത് മാസ്റ്ററിന്റെ പ്രദർശനത്തോടെടെയാണ്. പ്രേക്ഷകർക്കൊപ്പം നിരവധി താരങ്ങളും…

View More മാസ്റ്റർ സാധാരണ മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം: വിനീത് ശ്രീനിവാസൻ

പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

മക്കള്‍ സെല്‍വം വിജയ് സേതുപതിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ആരാധകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും തന്നെയാണ് താരത്തെ ഇഷ്ടപ്പെടാനും കാരണം. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. എന്താണന്നല്ലെ,…

View More പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

പ്രചാരണചൂട്‌; തമിഴ്‌നാട്ടില്‍ ‘അന്‍പേ വാ’ വീണ്ടും റിലീസ്‌

തമിഴ്‌നാട്ടില്‍ നിയസഭ പ്രചരണചൂടിന്റെ ഭാഗമായി അര നൂറ്റാണ്ടിന് മുമ്പ് ഇറങ്ങിയ എംജിആര്‍ ചിത്രം അന്‍പേ വാ നഗരത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്ന് മാസമേറെയായിട്ടും ജനം കയറുന്നില്ല.…

View More പ്രചാരണചൂട്‌; തമിഴ്‌നാട്ടില്‍ ‘അന്‍പേ വാ’ വീണ്ടും റിലീസ്‌

‘അവള്‍ അപ്പടിതാന്‍’; തമിഴില്‍ സില്‍ക് സ്മിതയായി അനസൂയ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടി സില്‍ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അവള്‍ അപ്പടിതാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജാണ് സില്‍ക് സ്മിതയായി വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്…

View More ‘അവള്‍ അപ്പടിതാന്‍’; തമിഴില്‍ സില്‍ക് സ്മിതയായി അനസൂയ

‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? ഡിജിറ്റൽ റൈറ്റ്സ് വന്‍ തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്

വിജയ് – വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.…

View More ‘മാസ്റ്റര്‍’ ഒടിടി റിലീസിനോ? ഡിജിറ്റൽ റൈറ്റ്സ് വന്‍ തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്

പാവ കഥൈകളുമായി നാല് സംവിധായകര്‍

തമിഴ്‌സിനിമ ലോക സിനിമയില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. കേവലം പാണ്ടി പടങ്ങള്‍ എന്ന് ഒരു കാലത്ത് തമിഴ് സിനിമയെ വിശേഷിപ്പിച്ചിരുന്നവര്‍ തന്നെ തങ്ങളുടെ അഭിപ്രായം മാറ്റിപ്പറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ കഥയിലും…

View More പാവ കഥൈകളുമായി നാല് സംവിധായകര്‍

നടി കാവേരി സംവിധാനരംഗത്തേക്ക്

കാക്കോത്തി കാവിലെ അപ്പുപ്പന്‍ താടികള്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തി ഉദ്യാനപാലകന്‍ എന്ന ചിത്രത്തില്‍ നായികയായി വന്ന് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് കാവേരി. പിന്നീട് വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ മൂകയായി അഭിനയിച്ചത്…

View More നടി കാവേരി സംവിധാനരംഗത്തേക്ക്

പുതിയ ചിത്രവുമായി വെങ്കട്ട് പ്രഭുവും ചിമ്പുവും

തമിഴ് സിനിമാ ലോകത്ത് വെങ്കട്ട് പ്രഭു എന്ന സംവിധായകനെ അടയാളപ്പെടുത്തുവാന്‍ മങ്കാത്ത എന്ന ഒറ്റ ചിത്രം മാത്രമേ ആവശ്യമുള്ളു. തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ…

View More പുതിയ ചിത്രവുമായി വെങ്കട്ട് പ്രഭുവും ചിമ്പുവും

സിമ്പുവിനെ കുരുക്കാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് ചിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി…

View More സിമ്പുവിനെ കുരുക്കാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍