Suspicious Death
-
Kerala
ചെമ്മീൻ കറി കഴിച്ച് അലർജി, പാലക്കാട്കാരി യുവതി തൊടുപുഴയിൽ മരിച്ചു
ചെമ്മീൻ കറി കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ- നിഷ ദമ്പതികളുടെ മകൾ നികിത (20)…
Read More » -
Kerala
പാലായില്‍ ഒരു കുടുംബത്തിലെ 5 പേര് മരിച്ച നിലയില്‍, ഭാര്യയേയും 3 മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയതായി നിഗമനം
പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അകലകുന്നം ഞണ്ടുപാറ…
Read More » -
Kerala
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു, സംഭവം കോഴിക്കോട് മുക്കത്ത്
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ പയിപ്ര സ്വദേശി ഷിജു…
Read More » -
Local
പത്തനംതിട്ട സ്വദേശിയായ പാസ്റ്ററുടെ മൃതദേഹം ഇടുക്കി- തമിഴ്നാട് അതിർത്തിയായ മന്തിപ്പാറയിൽ കത്തി കരിഞ്ഞ നിലയിൽ
കട്ടപ്പന: ഇടുക്കി കമ്പംമെട്ടിനു സമീപം മന്തിപ്പാറയിലെ തമിഴ്നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മന്തിപ്പാറ ഇവാഞ്ചലിക്കൽ പള്ളിയിലെ പാസ്റ്ററായ പി…
Read More » -
Kerala
ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി പുഴയിൽ മരിച്ച നിലയിൽ, സംഭവം കാസർകോട് ഉദുമയിൽ
നവവധുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദലിയുടെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്സീന(27)യാണ് മരിച്ചത്.…
Read More » -
India
ഉടനീളം ദുരൂഹത: വീടിനുള്ളില്‍ കുടുംബത്തിലെ അഞ്ചംഗങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരിച്ചിട്ട് വര്‍ഷങ്ങളായിട്ടും അയല്‍ക്കാര്‍ പോലും അറിയാതിരുന്നതില്‍ ഞെട്ടി അന്വേഷണ സംഘം
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ജീര്‍ണിച്ച ഒരു വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. മുന്‍ പി ഡബ്ലു ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80),…
Read More » -
Local
മുൻ വൈരാഗ്യത്തിന്റെ പേരിൽ രാത്രി മര്‍ദ്ദനമേറ്റ യുവാവിനെ രാവിലെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം തൃക്കരിപ്പൂരില്‍
കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന് അഭിജിത്ത്…
Read More » -
Kerala
ഉറങ്ങിക്കിടന്ന 5 വയസുകാരി മരിച്ചനിലയില്‍, ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലാണ് സംഭവം
ഹരിപ്പാട്: ഉറങ്ങിക്കടിന്ന അഞ്ച് വയസുകാരി മരിച്ചനിലയില്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരില്‍ ഷാജഹാന് (കൊച്ചുമോന്) സനീറ ദമ്പതികളുടെ ഏക മകള്‍ ഹന്‍ഫ ഫാത്തിമയാണ് മരിച്ചത്.…
Read More » -
Kerala
കുത്തുപറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ദൂരുഹത നീക്കാന്‍ പൊലീസ് അന്വേഷണമാരംഭിച്ചു
കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരിയിലെ കശുമാവിന് തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നിര്‍മലഗിരിയിലെ നാമത്ത് ഫാമിന് സമീപം പുതിയ വീട്ടില്‍ ദിനേശന്റെ (53) മൃതദേഹമാണ്…
Read More » -
India
6 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബര്‍ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: സ്ത്രീധനം ആവശ്യപ്പെട്ട് മകളെ കൊലപ്പെടുത്തി എന്ന് പിതാവ്
യൂട്യൂബില്‍ 6 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർ മാള്‍തി ദേവിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡൽഹി സന്ത് കബീര്‍ നഗറിലെ വീട്ടിലാണ് മാള്‍തി…
Read More »