Suraj Venjaramood
-
Kerala
പൃഥ്വിരാജിന്റെ ‘ജന ഗണ മന’യുടെ ചിത്രീകരണം; എതിര്‍പ്പുമായി മൈസൂര്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും
മൈസൂരുവിലെ മഹാരാജ കോളേജില്‍ നടന്ന മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’…
Read More » -
LIFE
കുറ്റം രാജ്യദ്രോഹമാണ്, ഞാന്‍ ഊരിപ്പോരും: ജനഗണമനയുടെ ആദ്യ പ്രൊമോ ടീസര്‍ എത്തി
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഷാരീസ് മുഹമ്മദ്…
Read More » -
LIFE
തീ പോലൊരു പാട്ട്: കൈയ്യടിച്ച് പ്രേക്ഷകര്‍
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം…
Read More » -
LIFE
സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമോ.? സംവിധായകനോട് ആരാധകന്റെ ചോദ്യം
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. സുരാജ് വെഞ്ഞായറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി…
Read More » -
LIFE
എങ്ങും മികച്ച പ്രതികരണം നേടി ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന സിനിമയ്ക്ക് കേരളമെങ്ങും മികച്ച പ്രതികരണം.…
Read More » -
LIFE
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ജനുവരി 15ന് നീസ്ട്രീമിലൂടെ റിലീസ്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്ന കുടുംബചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’: മഹത്തായ ഭാരതീയ അടുക്കള’ ജനുവരി…
Read More » -
LIFE
സുരാജ് വെഞ്ഞാറമ്മൂടിന്റെ ” റോയ് “
ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി…
Read More » -
LIFE
‘മഹത്തായ ഭാരതീയ അടുക്കള’യുമായി സുരാജ് വെഞ്ഞാറാമൂടും നിമിഷ സജയനും
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി. സുരാജ്…
Read More »