യു.ഡി.എഫ് നേതാക്കള്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്

യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതാക്കളുടെ സംഘം ചങ്ങനാശേരിയിലെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന നേതാക്കള്‍ സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്ന് പ്രതികരിച്ചു.…

View More യു.ഡി.എഫ് നേതാക്കള്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്