സോണിയ ഗാന്ധി ചികിത്സാർത്ഥം രാജ്യം വിട്ടു

കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സാർത്ഥം ഇന്ത്യ വിട്ടു .ഇന്ന് വൈകുന്നേരമാണ് രാജ്യം വിട്ടത് .കുറച്ച് വർഷങ്ങൾ ആയി ചികിത്സയിൽ ആണ് സോണിയ ഗാന്ധി . മകൻ രാഹുൽ ഗാന്ധിയും ഒപ്പമുണ്ട് .രാഹുൽ ഗാന്ധി…

View More സോണിയ ഗാന്ധി ചികിത്സാർത്ഥം രാജ്യം വിട്ടു

വിമത സ്വരം ഉയർത്തിയ 23 പേരിൽ ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി പദം നഷ്ടമായി ,ബാക്കിയുള്ളവരെ സോണിയ ഗാന്ധി എങ്ങിനെ കൈകാര്യം ചെയ്തു ?

ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ ഒപ്പിട്ട് പാർട്ടി അധ്യക്ഷക്കയച്ച കത്തിന്റെ അനുരണനങ്ങൾ കോൺഗ്രസിൽ തുടരുകയാണ് .ആഭ്യന്തര വിപ്ലവത്തിന് മുന്നിൽ നിന്ന രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്ന ഗുലാം നബി ആസാദ് എ ഐ…

View More വിമത സ്വരം ഉയർത്തിയ 23 പേരിൽ ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി പദം നഷ്ടമായി ,ബാക്കിയുള്ളവരെ സോണിയ ഗാന്ധി എങ്ങിനെ കൈകാര്യം ചെയ്തു ?

സോണിയ ഗാന്ധി ഉറച്ചു തന്നെ ,വെട്ടിനിരത്തിയത് നേതൃത്വത്തെ ചോദ്യം ചെയ്തവരെ ,ടീം രാഹുലിന് വൻമേൽക്കൈ

കോൺഗ്രസിനകത്ത് മാറ്റങ്ങളുടെ കാലമാണ് .നേതൃത്വത്തെ ചോദ്യം ചെയ്ത് 23 നേതാക്കൾ കത്തെഴുതിയത് വൻ ആഭ്യന്തര സംഘര്ഷത്തിലേക്കാണ് കോൺഗ്രസിനെ കൊണ്ടുചെന്നെത്തിച്ചത് .1999 ൽ പവാർ – സാങ്മ – അൻവർ എന്നിവർ സോണിയയുടെ വിദേശ പൗരത്വ…

View More സോണിയ ഗാന്ധി ഉറച്ചു തന്നെ ,വെട്ടിനിരത്തിയത് നേതൃത്വത്തെ ചോദ്യം ചെയ്തവരെ ,ടീം രാഹുലിന് വൻമേൽക്കൈ

പുകഞ്ഞ കൊള്ളി, ഗുലാം നബി ആസാദ് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്ത്, കോൺഗ്രസിൽ വൻ അഴിച്ചു പണി

സോണിയ ഗാന്ധിക്കെതിരെയുള്ള കത്ത് യുദ്ധത്തിൽ മുന്നിൽ നിന്ന ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. ഹരിയാനയുടെ ചുമതലയിൽ നിന്നും ആസാദിനെ നീക്കി. വിവേക് ബാൻസാലിനാണ് പകരം ചുമതല. കോൺഗ്രസിൽ വൻ അഴിച്ചു…

View More പുകഞ്ഞ കൊള്ളി, ഗുലാം നബി ആസാദ് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്ത്, കോൺഗ്രസിൽ വൻ അഴിച്ചു പണി

നേതൃത്വത്തിനെതിരെ കത്തെഴുതിയവരുമായി സോണിയ ഗാന്ധി നടത്തുന്ന ആദ്യ യോഗം ഇന്ന്

വാദ പ്രതിവാദങ്ങൾ അരങ്ങേറിയ കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗത്തിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളിൽ ചിലരും ഇന്ന് ഒരു യോഗത്തിൽ പങ്കെടുക്കും .കത്തെഴുതിയ 23 പേരിൽ പ്രധാനികൾ ആയ…

View More നേതൃത്വത്തിനെതിരെ കത്തെഴുതിയവരുമായി സോണിയ ഗാന്ധി നടത്തുന്ന ആദ്യ യോഗം ഇന്ന്

പ്രിയങ്ക ഉറച്ച് തന്നെ ,യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് സ്ഥാനമില്ല

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കോൺഗ്രസ്സ് രൂപം കൊടുത്ത സമിതിയിൽ നിന്ന് നേതൃത്വത്തിനെതിരെ കത്തെഴുതിയവർ പുറത്ത് .നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഉൾപ്പെട്ട ജിതിൻ പ്രസാദ ,രാജ് ബബ്ബാർ…

View More പ്രിയങ്ക ഉറച്ച് തന്നെ ,യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക സമിതികളിൽ നേതൃത്വത്തിനെതിരെ കത്തെഴുതിയവർക്ക് സ്ഥാനമില്ല

കോൺഗ്രസിൽ മഞ്ഞുരുകുന്നു? രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണമെന്ന ആവശ്യം ഉന്നയിച്ച് നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കൾ

കോൺഗ്രസിൽ മഞ്ഞുരുകലിന്റെ സാധ്യത ഏറുന്നു .രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ തയ്യാറായാൽ തങ്ങൾക്ക് നേതൃത്വവുമായി  പ്രശ്‌നമില്ലെന്ന് കത്തെഴുതിയ നേതാക്കൾ .നേതൃത്വത്തിനും കത്തെഴുതിയവർക്കും ഇടയിൽ സംസാരിക്കുന്ന ദൂതന്മാരോടാണ് നിലപാട് കത്തെഴുതിയവർ വ്യക്തമാക്കിയത്. കത്തെഴുതിയ 23 പേർക്കും…

View More കോൺഗ്രസിൽ മഞ്ഞുരുകുന്നു? രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷൻ ആകണമെന്ന ആവശ്യം ഉന്നയിച്ച് നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കൾ

കോൺഗ്രസിന് മുന്നിലെ നാല് വഴികൾ

പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണം എന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് കോൺഗ്രസിനകത്തും പുറത്തും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു .പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും…

View More കോൺഗ്രസിന് മുന്നിലെ നാല് വഴികൾ

ഇനി പരാതിയുള്ളവർക്ക് സോണിയ ഗാന്ധിയെ നേരിൽ കാണാം :കോൺഗ്രസ്സ്

ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തുമായി ബന്ധപ്പെട്ടു നേതാക്കൾക്ക് പരാതി ബാക്കി ഉണ്ടെങ്കിൽ സോണിയ ഗാന്ധിയെ നേരിട്ട് കാണാമെന്നു കോൺഗ്രസ് .കത്ത് നൽകിയ മുതിർന്ന നേതാക്കൾ വീണ്ടും പരസ്യ പ്രസ്താവന…

View More ഇനി പരാതിയുള്ളവർക്ക് സോണിയ ഗാന്ധിയെ നേരിൽ കാണാം :കോൺഗ്രസ്സ്

സോണിയ ഗാന്ധി വിരുദ്ധ ഗ്രൂപ്പിൽ വിള്ളൽ ,ശശി തരൂർ സോണിയ പക്ഷത്തേക്ക്

ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ വിള്ളൽ .പാർട്ടിയിലെ സമരം മുന്നോട്ട് കൊണ്ട് പോകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പ്രവർത്തക സമിതിയിലെ പ്രമേയം മുൻനിർത്തി…

View More സോണിയ ഗാന്ധി വിരുദ്ധ ഗ്രൂപ്പിൽ വിള്ളൽ ,ശശി തരൂർ സോണിയ പക്ഷത്തേക്ക്