അമ്മയെ കണ്ടെത്താന്‍ കേരള പോലീസ്

കല്ലുവാതുക്കല്‍ ഊഴയ്ക്കാട് ക്ഷേത്രത്തിന് സമീപം കരിയിലക്കൂട്ടത്തിനിടയില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തീവ്രമായ ശ്രമങ്ങളും…

View More അമ്മയെ കണ്ടെത്താന്‍ കേരള പോലീസ്

ആയിരങ്ങള്‍ പങ്കെടുത്ത് ഡിജെ പാര്‍ട്ടി; കേസെടുത്ത് പോലീസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. തിരുവനന്തപുരം പൊഴിയൂര്‍ ബീച്ചില്‍ ഫ്രീക്‌സ് എന്ന പേരിലുളള യുവജനകൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തതെന്നും പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ്…

View More ആയിരങ്ങള്‍ പങ്കെടുത്ത് ഡിജെ പാര്‍ട്ടി; കേസെടുത്ത് പോലീസ്

വജ്രത്തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരേ കേസ്

പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനെതിരെ വജ്രത്തട്ടിപ്പിന് കേസ്. നെഹല്‍ മോദിക്കെതിരെയാണ് ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വജ്രം മോഷ്ടിച്ചെന്നാരോപിച്ച് ന്യൂയോര്‍ക്കില്‍ കേസ്. എല്‍എല്‍ഡി ഡയമണ്ട്‌സ് യുഎസ്എയില്‍ നിന്ന് ക്രെഡിറ്റ് നിബന്ധനകള്‍ക്കും…

View More വജ്രത്തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരേ കേസ്

ബീഹാർ സ്വദേശിനി നൽകിയ കേസിൽ ബിനോയ്‌ കോടിയേരിക്കെതിരെ കുറ്റപത്രം

ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചു എന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം. മുംബൈ പോലീസാണ് കേസെടുത്ത് ഒന്നര വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. അന്ധേരി കോടതിൽ…

View More ബീഹാർ സ്വദേശിനി നൽകിയ കേസിൽ ബിനോയ്‌ കോടിയേരിക്കെതിരെ കുറ്റപത്രം

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍

നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ വിജി(29)പോലീസ് കസ്റ്റഡിയിലെടുത്തു. പരിസരവാസികളാണ് വീടിന് പിന്നില്‍…

View More നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍

ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായി കണ്ണൂരിൽ അമാൻ ഗോൾഡ് തട്ടിപ്പ് ,പോലീസ് കേസ്

ഫാഷൻ ഗോൾഡ് തട്ടിപ്പ് മാതൃകയിൽ കണ്ണൂർ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ് .3 പേരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് എടുത്തു . ഒരു ലക്ഷം രൂപയ്ക്ക് മാസം 1000 രൂപ എന്നായിരുന്നു അമാൻ ഗോൾഡിന്റെ…

View More ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായി കണ്ണൂരിൽ അമാൻ ഗോൾഡ് തട്ടിപ്പ് ,പോലീസ് കേസ്

വ്യാജ പ്രചാരണം :ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് ആലുവ പോലീസ് .സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് . തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക…

View More വ്യാജ പ്രചാരണം :ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

ദുര്‍ഗാദേവിയെ അപമാനിക്കുന്ന ഫോട്ടോഷൂട്ട്; വനിത ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ വനിത ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിനിയായ ഫൊട്ടോഗ്രഫര്‍ക്കെതിരെയാണ് കേസെടുത്തത്. മടിയില്‍ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തില്‍ ദുര്‍ഗ ദേവിയെ…

View More ദുര്‍ഗാദേവിയെ അപമാനിക്കുന്ന ഫോട്ടോഷൂട്ട്; വനിത ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്ത് പോലീസ്

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1862 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 73 കേസും 157 അറസ്റ്റും

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 157 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന് , കൊല്ലം റൂറല്‍ രണ്ട് , ആലപ്പുഴ 14 , കോട്ടയം ഏഴ്, ഇടുക്കി…

View More നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1862 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 73 കേസും 157 അറസ്റ്റും

പ്രകൃതി വിരുദ്ധ പീഡനം; എന്‍ഡിഎ ഘടക കക്ഷി നേതാവിനെതിരെ കേസ്‌

പേരാമ്പ്ര: പ്രകൃതിവിരുദ്ധ പീഡന കേസില്‍ എന്‍ഡിഎ ഘടക കക്ഷി നേതാവിനെതിരെ കേസ്. എന്‍ ഡി എ ഘടകകക്ഷിയായ കേരള കാമരാജ് കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി (48) ക്കെതിരെയാണ് പേരാമ്പ്ര പൊലീസ്…

View More പ്രകൃതി വിരുദ്ധ പീഡനം; എന്‍ഡിഎ ഘടക കക്ഷി നേതാവിനെതിരെ കേസ്‌