NEWS

ബീഹാർ സ്വദേശിനി നൽകിയ കേസിൽ ബിനോയ്‌ കോടിയേരിക്കെതിരെ കുറ്റപത്രം

ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചു എന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം. മുംബൈ പോലീസാണ് കേസെടുത്ത് ഒന്നര വർഷത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

അന്ധേരി കോടതിൽ 678 പേജുള്ള കുറ്റപത്രം ബിനോയിയെ വായിച്ചുകേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button