NEWS

ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായി കണ്ണൂരിൽ അമാൻ ഗോൾഡ് തട്ടിപ്പ് ,പോലീസ് കേസ്

ഫാഷൻ ഗോൾഡ് തട്ടിപ്പ് മാതൃകയിൽ കണ്ണൂർ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ് .3 പേരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് എടുത്തു .

ഒരു ലക്ഷം രൂപയ്ക്ക് മാസം 1000 രൂപ എന്നായിരുന്നു അമാൻ ഗോൾഡിന്റെ വാഗ്ദാനം .എം ഡി മൊയ്തു ഹാജി നേരിട്ടാണ് പണം സ്വീകരിച്ചത് .മൊയ്തു ഹാജിയുടെ പേരിലാണ് കേസ് എടുത്തിട്ടുള്ളത് .

Signature-ad

20 ലക്ഷവും 15 ലക്ഷവുമൊക്കെ നഷ്ടമായവർ ആണ് പരാതിക്കാർ .നിക്ഷേപം നടത്തി ഒരു കൊല്ലം വാഗ്ദാനം ചെയ്ത തുക ലഭിച്ചിരുന്നതായി നിക്ഷേപകർ പറയുന്നു .എന്നാൽ പിന്നീട് നിലച്ചു .ഒരു വർഷം കാത്തിരുന്നതിനു ശേഷമാണ് നിക്ഷേപകർ പരാതി നൽകുന്നത് .കമ്പനിയുടെ ചില നിക്ഷേപകർ വിദേശത്താണെന്നാണ് വിവരം .

Back to top button
error: