pinarayi vijayan
-
NEWS
മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.
തിരുവനന്തപുരം:മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും രാഷ്ട്രീയവിമര്‍ശകരെയും നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കില്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Read More » -
NEWS
സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം: ബിജു രമേശ്
ബാര്‍ കോഴ കേസില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വിശ്വാസമില്ലെന്ന് ബിജു രമേശ്. സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു. മുഖ്യമന്ത്രി…
Read More » -
NEWS
ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ആദര്‍ശവുമില്ല. അന്വേഷണത്തിൽ വിശ്വാസവുമില്ല: ബിജു രമേഷ്.
തിരുവനന്തപുരം: കെ.എം മാണി വീട്ടിൽ ചെന്ന് പിണറായി വിജയനെ കണ്ടതിനു ശേഷമാണ് ബാര്‍ കോഴയില്‍ മാണിക്കെതിരായ വിജിലന്‍സ് കേസിൻ്റെ അന്വേഷണം നിലച്ചതെന്ന് ബാർ ഉടമ ബിജു രമേശിന്റെ…
Read More » -
NEWS
മുഖ്യമന്ത്രിക്ക് ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.
പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് നന്നായി. ജനാഭിപ്രായം പരിഗണിച്ചതില്‍ സന്തോഷം. പക്ഷെ, അങ്ങനെയൊരു നിയമ ഭേദഗതി രൂപപ്പെടുത്തിയ ബുദ്ധിവൈഭവം ആരുടേതാണെന്ന് അറിയണമായിരുന്നു. സി പി ഐ എമ്മിന്റെ…
Read More » -
NEWS
ആരെയും അകത്താക്കാവുന്ന കരിനിയമം.
മാധ്യമ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനായി കേരള സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയെക്കുറിച്ച് പ്രശസ്ത പത്രപ്രവർത്തകനും മുൻ തെഹൽക്ക മാനേജിംഗ് എഡിറ്റുമായ മാത്യു സാമുവൽ എഴുതുന്നു: വളരെ സിമ്പിൾ…
Read More » -
LIFE
മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്
സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ…
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ നിർബന്ധിച്ചു ,സ്വപ്നയുടെ പേരിൽ സന്ദേശം
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത് .ഒരു സ്വകാര്യ വെബ് പോർട്ടൽ ആണ് ശബ്ദരേഖ പുറത്ത് വിട്ടത്…
Read More » -
NEWS
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ധനമന്ത്രി ഉണ്ടയില്ലാ വെടി വെടിവെച്ചിരിക്കുകയാണ്: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന…
Read More »