Malappuram
-
Breaking News
55 ശതമാനം മുസ്ലിംകള്; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ
നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.…
Read More » -
Kerala
മലപ്പുറത്തെ മറിമായം: 117 പവൻ സ്വർണം ‘കവർന്ന’ സംഭവം പരാതിക്കാരൻ ആസൂത്രണം ചെയ്ത നാടകം, ഒടുവിൽ നിർണായകമായത് ഒരു ഫോട്ടോ
മലപ്പുറത്തെ കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് 70 ലക്ഷം രൂപ വിലമതിക്കുന്ന 117 പവൻ സ്വർണം ‘കവർന്ന’ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കവർച്ച ആസൂത്രണം…
Read More » -
Kerala
ദരിദ്രർഏറ്റവും കൂടുതൽ മലപ്പുറത്ത്, തിരുവനന്തപുരം രണ്ടാമത്; സംസ്ഥാത്ത് അതീവ ദരിദ്രർ 64,006 പേർ
സംസ്ഥാനത്ത് അതിദരിദ്രരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും അധികം പേര് മലപ്പുറം ജില്ലയിൽ. സംസ്ഥാനത്താകെ അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകൾ പറയുന്നു.…
Read More » -
Kerala
മലപ്പുറത്ത് സ്വകാര്യ ബസ് തട്ടി പ്ലസ് ടൂ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസിന്റെ മകനും മമ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍…
Read More » -
Kerala
അലർജിക്ക് കുത്തിവെയ്പ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം തുടങ്ങി, ഡോക്ടറെ ചോദ്യം ചെയ്തു
മലപ്പുറം: അലര്‍ജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ്…
Read More » -
Kerala
നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 6 പേർ കസ്റ്റഡിയിൽ
മലപ്പുറം: വിവാഹമോചനം ആവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി മർദിച്ചു. കോട്ടയ്ക്കലില്‍ അബ്ദുള്‍ അസീബിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 6 പേരെ കസ്റ്റഡിയിലെടുത്തു. വധുവിന്റെ മാതൃസഹോരന്മാരാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന്…
Read More » -
Kerala
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട; 3 യാത്രികരിൽ നിന്ന് നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വര്‍ണം, ബഹറിനില്‍ നിന്നും തിരൂരങ്ങാടി സ്വദേശി…
Read More » -
Kerala
സ്വകാര്യബസ് നിയന്ത്രണംവിട്ട് അഴുക്കു ചാലിലേക്ക് ചെരിഞ്ഞു; ആളപായമില്ല
മലപ്പുറം: സ്വകാര്യബസ് നിയന്ത്രണംവിട്ട് അഴുക്കു ചാലിലേക്ക് ചെരിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്ന ബസ്സാണ് വിളയൂര്‍…
Read More » -
Lead News
മലപ്പുറത്ത് 2 സ്കൂളുകളിലായി 180 പേര്‍ക്ക് കോവിഡ്
മലപ്പുറത്ത് രണ്ട് സ്കൂളുകളിലായി 180 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിക്ക് സമീപം മാറഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി…
Read More » -
Lead News
കുടുംബ വഴക്ക്; മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
മലപ്പുറം : കുടുംബ വഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കീഴാറ്റൂർ ഒറവുംപുറത്ത് ആര്യാടൻ സമീർ(29) ആണ് മരിച്ചത്. സംഘർഷത്തിൽ സമീറിന്റെ ബന്ധു ഹംസയ്ക്കും പരുക്കേറ്റു.…
Read More »