KeralaLead NewsNEWS

നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 6 പേർ കസ്റ്റഡിയിൽ

മലപ്പുറം: വിവാഹമോചനം ആവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി മർദിച്ചു. കോട്ടയ്ക്കലില്‍ അബ്ദുള്‍ അസീബിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 6 പേരെ കസ്റ്റഡിയിലെടുത്തു.

വധുവിന്റെ മാതൃസഹോരന്മാരാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒതുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച് അസീബിനോട് മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യവീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു വഴങ്ങാതെ വന്നതോടെയാണ് യുവാവിനെ വധുവിന്റെ മാതൃസഹോരങ്ങള്‍ മർദിക്കുകയായിരുന്നു.

Back to top button
error: