kunchacko boban
-
Movie
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഒന്നിക്കുന്ന പനോരമ സ്റ്റുഡിയോസ് ചിത്രം ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്, ഓഗസ്റ്റ് 7-ന് ചിത്രം തീയേറ്ററുകളിൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ…
Read More » -
Breaking News
ജയിലിലല്ല സ്കൂളിലാണ് നല്ല ഭക്ഷണം നല്‍കേണ്ടതെന്ന് കുഞ്ചാക്കോബോബന് ; സര്‍ക്കാര്‍ സ്കൂളിലെ മെനു അറിയാന്‍ നടനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രിയുടെ പോസ്റ്റ്
തിരുവനന്തപുരം: മികച്ച ഭക്ഷണം ജയിലിലല്ല സ്കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന പ്രസ്താവനയില്‍ നടന് കുഞ്ചാക്കോബോബനെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍സ്കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു സര്‍ക്കാര്‍ സ്കൂളിലേക്ക്…
Read More » -
Movie
ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം ‘രെണ്ടകം’; വൈറലായി ടീസര്‍
തമിഴിലും മലയാളത്തിലുമായി ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് രെണ്ടകം അഥവാ ഒറ്റ്. ഒരേസമയം രണ്ട് ഭാഷകളിലായി ചിത്രീകരിക്കുകയായിരുന്നു. തൊണ്ണൂറ് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബയ്, ഗോവ,…
Read More » -
Movie
ചാക്കോച്ചന്-അജയ് വാസുദേവ് ചിത്രം ‘പകലും പാതിരാവും’; ഷൂട്ടിംഗ് വാഗമണില്‍ പുരോഗമിക്കുന്നു
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, പകലും പാതിരാവും. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണില്‍ തുടങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ഈ ദിവസങ്ങളിലത്രയും…
Read More » -
Movie
കുഞ്ചാക്കോ ബോബന്റെ ” പദ്മിനി “
ഏറേ ശ്രദ്ധേയമായ “തിങ്കളാഴ്ച നിശ്ചയം” എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പദ്മിനി “. കുഞ്ഞിരാമായണം,എബി,കൽക്കി, കുഞ്ഞെൽദോ എന്ന…
Read More » -
LIFE
ജന്മദിനത്തിലും അവധിയെടുക്കാതെ ചാക്കോച്ചന്, കോവിഡ് മുക്തനായി അരവിന്ദ് സ്വാമിയും മടങ്ങിയെത്തി; ‘ഒറ്റ്’ അവസാന ലാപ്പിലേയ്ക്ക്…
രണ്ട് ദിവസംമുമ്പായിരുന്നു ചാക്കോച്ചന്റെ ജന്മദിനം. അന്ന് വീട്ടില്‍പോയി മടങ്ങിവരാന്‍ ചാക്കോച്ചന് ആഗ്രഹിച്ചിരുന്നു. നിര്‍മ്മാതാവ് ഷാജി നടേശനോടടക്കം ചാക്കോച്ചന് ഇക്കാര്യം പറഞ്ഞിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശങ്ങളിലൊന്നായ കാര്‍വാറിലാണ് ഒറ്റിന്റെ ഷൂട്ടിംഗ്.…
Read More » -
LIFE
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാവുന്നു: സംവിധാനം ആഷിക് അബു
വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാകുന്നു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബൻ, റീമാ ലീന രാജൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്…
Read More » -
LIFE
” ആറാം പാതിരാ “
അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ…
Read More » -
LIFE
“നായാട്ട് “; പുതിയ പോസ്റ്റര്‍ പുറത്ത്
കുഞ്ചാക്കോ ബോബന്,ജോജു ജോര്‍ജ്ജ്,നിമിഷ സജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ഗോള്‍ഡ്…
Read More » -
LIFE
വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം… ഭരണഘടന അത് അനുവദിക്കുന്നുണ്ട്….: വൈറലായി ചാക്കോച്ചന്റെ പ്രചരണ ഗാനം
കേരളമൊട്ടാകെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വാഗ്ദാനങ്ങളും ചൂണ്ടി കാണിച്ച് കൊണ്ടുളള പ്രചരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ തവണയും തിരഞ്ഞെടുപ്പിനോട്…
Read More »